Posts

End of a friendship (may be)...

Today is a bad day for me...I don't know the reason, why I am feeling so...may the telephone conversation with my dear friend...tomorrow is his marriage, I will not be attending, I have not been keeping well,  my Mom is also not well(I cant leave her alone).Still my left knee pain persist...obviously for that reason I am not travelling...it was evident from his conversation and replies to my messages that he feels bad, I can't make anyone forcibly understand my condition. Being a good friend I should also understand my fiends too...Still I see 7 -8 missed calls from him.... I am much worried...can't concentrate in anything else today...I am scared of something...may be this can become the end of my best friendship, I prefer to say a best brotherhood.

To be a family man....

What I think is...to an extend, I have been a good son to my dad, a good brother to my dear sister...they are no more...now i am preparing myself physically and mentally to be a family man!...guys, wish me best of luck....

House shifting

ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയിലെ, ദോട തോഗുരിലെ പുതിയ ഒറ്റ മുറി വാടക വീട്ടിലേക്കു മാറിയിട്ട് ഇന്ന് ഇരുപതു ദിവസം കഴിഞ്ഞു. പഴയ വീടിനെ അപേക്ഷിച്ചു കുറച്ചു ചെറുതാണ് പുതിയത്. എന്നാലും പഴയ വീട്ടിലെ ആ മൂടികെട്ടിയ അന്തരീക്ഷം ഇവിടെയില്ല. നിറയെ കാറ്റും വെളിച്ചവുമുള്ള, റോസ് നിരത്തിലെ ചുവുകളുള്ള ഒരു ചെറിയ വീട്. കൊടുങ്ങല്ലൂരിലെ സ്വന്തം വീട്ടിലെ എന്റെ ആ പഴയ, ചെറിയ, സന്തുഷ്ട കുടുംബം ഇന്ന് വെറും ഒരു ഓര്മ മാത്രം, രണ്ടു കുടുംബാംഗങ്ങളും. ശേഷിക്കുന്നത് എന്നെമാത്രം ജീവനായി കാണുന്ന എന്റെ അമ്മ മാത്രം...പിന്നെ ഞാനും എന്റെ യാന്ത്രികമായ, വിരസമായ ജീവിതവും. ജീവിതം ഒരുപാട് വര്‍ഷങ്ങള്‍ ജീവിച്ചുമതിയായി എന്ന് ഞ ചിലപ്പോള്‍ ചിന്തിച്ചുപ്കുന്നു...ചിലപ്പോള്‍ ഒരു പാട് ജീവിക്കണം എന്ന് തോന്നും. ഭാവി എന്ത്,ഇനി എങ്ങിനെ എന്ന് ഒരു രൂപവുമില്ല...വരുന്നതെന്തോ അതിനെ വരും പോലെ കാണാം എന്ന് ഉള്ളില്‍നിന്നും ആരോ പറയുന്ന പോലെ....
Buddies......have a restful night.......i don't think I'll have it....whenever i close my eyes i can seen the lifeless face of my little sister, even though its an year since she left me....her eyes are not seen beautiful as they were....let me try to sleep....bye for now....Good night all of you.....

പുനര്‍ജ്ജന്മം

ഇതെനിക്ക് ഒരു രണ്ടാം ജന്മമാണ്...വീണ്ടും ഉറക്കമില്ലാത്ത ഒരു പുനര്‍ജ്ജന്മം...കടങ്ങളില്ല...പക്ഷെ ഒരുപാട് കടപ്പാടുകള്‍ മാത്രം...എന്റെ കുഞ്ഞനുജത്തിയെപോലെ കഷ്ടപെടുന്ന ഒരുപാട് വൃക്ക രോഗികളായ കുട്ടികള്‍ക്കുവേണ്ടി  എന്തെന്ഗിലുമൊക്കെ  എനിക്ക് ചെയ്യണം .... പല രാത്രികളിലും എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല...കണ്ണടക്കുമ്പോള്‍ എന്റെ പോന്നുപെങ്ങളുടെ പ്രജ്ഞയറ്റ മുഖം ഞാന്‍ ഓര്‍ക്കുന്നു ...തുറിച്ച, കരഞ്ഞു കലങ്ങിയ...പേടിപെടുത്തുന്ന കണ്ണുകള്‍...... ............ .... അവ മറ്റെന്നത്തെയും പോലെ സുന്ദരമായിരുന്നില്ല ...അവളുടെ ചെറിയ കൈ വിരലുകളാല്‍ ബെട്ഷീടില്‍ അപ്പോഴും മുറുകെ പിടിച്ചിരുന്നു...എന്നും എന്നില്‍ കൌതുകമുണ്ടാക്കിയിരുന്ന ആ ചെറിയ കൈ വിരലുകള്‍... .... ...ഞാന്‍ കരഞ്ഞില്ല...തണുത്തു  മരവിച്ച ഐസീയുവിലെ മനസുമടുപ്പിക്കുന്ന നിശബ്ധത എനിക്ക് അസഹനീയമായിരുന്നു...പുറത്തു പ്രാര്‍ത്ഥനയോടെ, പുറത്തിറങ്ങുന്ന എന്നെയും കാത്തിരിക്കുന്ന എന്റെ അമ്മ...ആ നിമിഷം എന്റെ ജീവിതവും അവസാനിക്കട്ടെ എന്ന് തോന്നിപ്പോയി...പുറത്തിറങ്ങി, അവള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്ന ആശ്വാസവാക്കുകള്‍ അമ്മക്ക് നല്‍കി എങ്ങോട്ടെന്നില്ലാതെ നട...

Being sleepless again...

Don't know...why again being sleepless...my lord...i can't even close my eye...then I see my sisters lifeless face...I wish if I could  cry louder...can't...if I had enough money, I would have done anything for any kidney patient like my sister and dad...she was much better at that time...then I don't know, how it happened...still I can't believe it....Now I wish to have a good life partner...its time to get settled. 

I am still loving you...my dear ones...than my soul....

Yes...i am still loving you than my soul...my dear ones I just over heared my friend talking to his dad...then i also started thinking about my dear dad.Yesterday ,it was a month after his death...he liked me a lot...but he did it to his daughter more than he did to me...that is why he gone with his dear daughter (my dear sister)...making me and mom alone.... This is the third day since i brought mom to Bangalore...i think things are a bit manageable now ,but i cannot be at ease as always even in office hours i am thinking about her,what she will be doing lonely at this new place...i realize, she is the only one left for me to love and be loved....yes my mom...i love you than my soul....