കുട്ടിക്കാലം മുതലുള്ള ഈ നശിച്ച ഒറ്റപ്പെടൽ....എത്രത്തോളം മനം മടുപ്പിക്കുന്നതാണിതെന്ന് അനുഭവിക്കുന്നവന് മാത്രമേ മനസ്സിലാവുകയുള്ളു...കളിക്കുന്നിടത്തും ക്ലാസിലും എന്നുവേണ്ട ഒട്ടുമിക്ക സ്ഥലങ്ങളിലും അതങ്ങനെയായിരുന്നു...ഇപ്പോൾ ഓഫീസിലും ചിലപ്പോൾ വീട്ടിലും...
എന്റെ ഭാഷയും പ്രതികരണശേഷിയും മറ്റുള്ളവരിൽ പലപ്പോഴും അലോസരമുണ്ടാക്കുന്നു...ഇതിനെങ്ങനെ തടയിടണമെന്ന് അറിയില്ല...
എന്റെ ഭാഷയും പ്രതികരണശേഷിയും മറ്റുള്ളവരിൽ പലപ്പോഴും അലോസരമുണ്ടാക്കുന്നു...ഇതിനെങ്ങനെ തടയിടണമെന്ന് അറിയില്ല...