ഒട്ടും പൈങ്കിളി അല്ലാത്ത ഒരു ചെറുപ്പക്കാരന്‍....അല്ല...പറയാതിരിക്കാന്‍ വയ്യ...കുറച്ചു പൈങ്കിളി ആയിരുന്നു...അടുത്ത് പരിചയമുള്ള ഒന്ന് രണ്ടു പെണ്‍കുട്ടികളോട് മാത്രം....ഇഷ്ടം തോന്നിയിരുന്നു അവരില്‍ ഒരാളോട്....തുറന്നു പറഞ്ഞിട്ടില്ല...ധൈര്യം ഇല്ലാത്തതുകൊണ്ടല്ല...എന്റെ കുടുംബം, ചുറ്റുപാട് , ജീവിതസാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു...പക്ക്വമായതെന്ത്, അപക്വമായതെന്ത് എന്ന് ചിന്തിച്ചു...അതെന്നെ ഇതൊന്നും ഈ പ്രായത്തില്‍ വേണ്ട എന്ന് തീരുമാനമെടുപ്പിച്ചു.... അതെ ...എല്ലാ ആള്‍ക്കൂട്ടത്തിലും പിന്നെടോരുപാട് കാലം ആ മുഖം തിരഞ്ഞു...കണ്ടെത്തിയില്ല.... ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍...ചെറിയ ജോലിയുമായി കുടുംബത്തില്‍ നിന്നകന്നു മാറി ദൂരെ ഒരു നഗരത്തില്‍ താമസം...ആദ്യമായി ഗ്രിഹാതുരത്വം തോന്നിയ കാലം...അമ്മയെ അച്ഛനെ അനുജത്തിയെ ഒരുപാട് മിസ്സ് ചെയ്ത സമയം....സ്വന്തമായി ജോലിചെയ്തു സംബാധിക്കാന്‍ തുടങ്ങിയ സമയത്ത് പ്രശ്നങ്ങള്‍ ഓരോന്നായി കടന്നുവരാന്‍ തുടങ്ങി....പിന്നെയുള്ള ജീവിതത്തിന്റെ കുറെ നാളുകള്‍ അവയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു....പറ്റിയില്ല...എവിടെയൊക്കെ പോയി അവിടെയെല്ലാം പ്രശ്നങ്ങള്‍ പി...
Posts
Showing posts from March, 2015
Women's day...
- Get link
- X
- Other Apps
This is all about the three women in my life....oh...not all about them, but some thing about them...a bit facts about them...first one is...no was my bravest, my sweetest, one of my models in my life...and none other than my little sister, a gem which I was deprived off....she was my kid, apple of my eye...my greater admiration...who suffered all the unbearable pain and given sweet smile to every one...my inspiration to face every hardships in life....and she is no more.... The second woman is the lady who given birth to me...my mom....the wonderful lady in my life...who went through all the hardships to bring me up...hiding all her feelings and emotions to look after an entire family comprising of two CKD patients...I haven't seen her smiling for several years...yes she did...a smile of agony and sometimes indifference.... You may understand the pain we have when we see our dear ones suffering badly....she lost her dearest ones,her loving husband and daughter....lost her mental ...